കണ്വന്ഷന് നടത്തി
26/03/2019
വൈക്കം: വ്യാപാരി വ്യവസായി സമിതി വെച്ചൂര്‍ പഞ്ചായത്ത് കണ്വന്ഷന് ഏരിയാ രക്ഷാധികാരി കെ.കുഞ്ഞുപ്പന് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഡി.മനോജ്, സെക്രട്ടറി വി.ജി ശശി, കെ.എ അമീന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി നിസാം (പ്രസിഡന്റ്), സിയാദ് (വൈസ് പ്രസിഡന്റ്), കെ.എ അമീന് (സെക്രട്ടറി), സന്തോഷ് (ജോയിന്റ് സെക്രട്ടറി ) ടി.എ ജോസഫ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.