Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്ര കലാപീഠത്തില്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ
25/03/2019

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വൈക്കം ക്ഷേത്ര കലാപീഠത്തിലെ ഈ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് പരീക്ഷ ഇന്നും നാളെയും 28, 29നുമായി ക്ഷേത്രകലാപീഠത്തില്‍ വച്ചു നടത്തും.