Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷയരോഗ ദിനാചരണം നടത്തി.
25/03/2019

വൈക്കം: താലൂക്ക് ആശുപത്രിയില്‍ ടി.ബി യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്ഷയരോഗ ദിനാചരണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. ഗീത കെ.നായര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എ.ഡി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. എല്‍.എച്ച്.ഐ വത്സല, ജെ.എച്ച്.ഐ പ്രതാപന്‍, എസ്.ടി.എല്‍.എസ് ഡാലിയ, എസ്.ടി.എസ്, പി.രഘുവരന്‍ എന്നിവര്‍ പ്രസംഗിച്ചു.