Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൗരന്മാരെ ആദരിക്കലും വാര്‍ഷികാഘോഷവും
25/03/2019

വൈക്കം: എസ്.എന്‍.ഡി.പി യോഗം 110-ാം നമ്പര്‍ നടുവിലെ ശാഖയുടെയും വിവേകോദയം കുടുംബയൂണിറ്റിന്റെയും നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിക്കലും വാര്‍ഷികാഘോഷവും നടത്തി. ശാഖാ പ്രസിഡന്റ് ഡി.സോമന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം യോഗം ബോര്‍ഡ് മെമ്പര്‍ രാജേഷ് മോഹന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സി.സലിം കുമാര്‍, അജയ ചന്ദ്രന്‍, കെ.പുരുഷന്‍, ചിദംമ്പരന്‍, കെ.ചെല്ലപ്പന്‍, അമൃതനാഥ്, മാലതി വിജയന്‍, അശ്വകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈക്കം മുരളി ഗുരൂദേവ പ്രഭാഷണം നടത്തി.