Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍ രഹിത വേതനം വിതരണം ചെയ്യും
15/03/2019

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ 2018 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുളള എട്ടു മാസത്തെ തൊഴില്‍ രഹിത വേതനം വിതരണം ചെയ്യും. റോള്‍ നമ്പര്‍ 1272 മുതല്‍ 1643 വരെ 18നും, 1646 മുതല്‍ 1826 വരെ 19നും, 1828 മുതല്‍ 1971 വരെ 20നും, 1972 മുതല്‍ 2083 വരെ 21നും രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ പഞ്ചായത്ത് ഓഫീസില്‍വെച്ച് വിതരണം ചെയ്യും. യോഗ്യരായവര്‍ പുതിയ റേഷന്‍ കാര്‍ഡും ബന്ധപ്പെട്ട രേഖകളും സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.