Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലി എഴുന്നള്ളിപ്പ് പുറപ്പെട്ടു.
15/03/2019
കാലാക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായുള്ള താലി എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ പൂജ നടത്തി പുറപ്പെടുന്നു.

വൈക്കം: വൈക്കം ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കല്‍ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന് മുന്നോടിയായുളള താലി എഴുന്നള്ളിപ്പ് ഇന്നു രാവിലെ പുറപ്പെട്ടു. വെളിച്ചപ്പാട് രാജേഷിന്റെ നേതൃത്വത്തിലാണ് ഒരു മാസക്കാലം നീളുന്ന താലി എഴുന്നള്ളിപ്പ് നടത്തുന്നത്. ക്ഷേത്രം പ്രസിഡന്റ് വി.കെ വിജയകുമാര്‍, സെക്രട്ടറി വി.എസ് അജിത് കുമാര്‍, ലൈലാ ബാലകൃഷ്ണന്‍, സുഷമ സുരേന്ദ്രന്‍, സുധാകരന്‍ കാലാക്കല്‍, ഓമന മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.