Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാപ്രസാദഊട്ടിന്റെ ദീപപ്രകാശനം ശബരിമല മുന്‍കീഴ്ശാന്തി സുരേഷ് ആര്‍.പോററി നിര്‍വഹിച്ചു.
17/02/2016

തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കൊച്ചാലുംചുവട്ടില്‍ നടന്ന മഹാപ്രസാദഊട്ടിന്റെ ദീപപ്രകാശനം ശബരിമല മുന്‍കീഴ്ശാന്തി സുരേഷ് ആര്‍.പോററി നിര്‍വഹിച്ചു. കൊച്ചാലുംചുവട് സംരക്ഷണസമിതി പ്രസിഡന്റ് ബൈജു മൂലേപ്പറമ്പ്, സെക്രട്ടറി പ്രതീഷ് മഞ്ഞക്കരിത്തറ, ഉല്ലല ഓങ്കാരേശ്വരം ദേവസ്വം വൈസ് പ്രസിഡന്റ് പ്രീജു കെ.ശശി എന്നിവര്‍ പങ്കെടുത്തു.