Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതി മുടങ്ങും.
15/03/2019

വൈക്കം: കെ.എസ്.ഇ.ബി വൈക്കം സെക്ഷനില്‍ 11 കെ.വിയില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ചാലപ്പറമ്പ്, പുളിംഞ്ചുവട്, പരുത്തിമുടി, പെരുംഞ്ചില്ല, വലിയകവല, വൈപ്പിന്‍പടി, കണിയാംതോട്, ഉദയനാപുരം, നക്കംതുരുത്ത്, ഇരുമ്പൂഴിക്കര, നേരേകടവ്, പനമ്പുകാട്, കാര, മുണ്ടുകാട് ഭാഗങ്ങളില്‍ ഇന്നു രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.