Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടോള്‍-ചെമ്മനാകരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം
15/03/2019

വൈക്കം: ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലിലേക്ക് രോഗികള്‍ക്ക് എത്താന്‍ പറ്റുന്ന ഏകമാര്‍ഗ്ഗമായ ടോള്‍-ചെമ്മനാകരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് റോഡിന്റെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് കേരള മഹിളാസംഘം കെ.എസ് മംഗലം ലോക്കല്‍കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു.