Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ത്ഥി യൂണിയന്‍ സമ്മേളനം നടത്തി
14/03/2019
മണിമലക്കുന്ന് പ്രാദേശിക കേന്ദ്രത്തിലെ വിദ്യാര്‍ത്ഥി യൂണിയന്‍ സമ്മേളനം അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ മണിമലക്കുന്ന് പ്രാദേശിക കേന്ദ്രത്തിലെ വിദ്യാര്‍ത്ഥി യൂണിയന്‍ സമ്മേളനം അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.എസ് സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബിന്റെ ഉദ്ഘാടനം മുന്‍ എം.എല്‍.എ എം.ജെ ജേക്കബ് നിര്‍വഹിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആദര്‍ശ് അശോകന്‍, സ്റ്റാഫ് അഡൈ്വവസര്‍ അര്‍ച്ചന എ കുമാര്‍, യൂണിയന്‍ ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവരും പങ്കെടുത്തു.