Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം നടത്തി
14/03/2019
സി.ഐ.ടി.യൂ വൈക്കം മണ്ഡലം കമ്മിറ്റി നടത്തിയ കുടുംബസംഗമം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സി.ഐ.ടി.യു വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ടി.ബി മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ഗണേശന്‍, കെ.അരുണന്‍, കെ.കെ രമേശന്‍, കെ.ബി രമ, പി.വി പുഷ്‌ക്കരന്‍, കെ.എസ് വേണുഗോപാല്‍, വി.റ്റി പ്രതാപന്‍, പി.ഹരിദാസ് സുനിതാ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.