Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ നടത്തി.
13/03/2019
അന്തര്‍ദേശീയ രാഷ്്ട്രീയവും രാജ്യാന്തര സാമ്പത്തികവും എന്ന വിഷയത്തെകുറിച്ച് വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ സെമിനാര്‍ ഡെക്കാന്‍ ക്രോണിക്കള്‍ ബ്യൂറോ ചീഫ് കെ.പി സേതുനാഥ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: 'അന്തര്‍ദേശീയ രാഷ്ട്രീയവും രാജ്യന്തര സാമ്പത്തികവും' എന്ന വിഷയത്തെകുറിച്ച് വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി. ഡെക്കാന്‍ ക്രോണിക്കള്‍ ബ്യൂറോ ചീഫ് കെ.പി സേതുനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ അനില്‍ മഴുവഞ്ചേരില്‍, ടി.ആര്‍.എസ് മേനോന്‍, എന്‍.പി ബിജു, ഷൈന്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.