Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗതാഗതം തടസപ്പെട്ടു.
13/03/2019
വൈക്കം വൈപ്പിന്‍പടിയില്‍ റോഡിലേക്കു കടപുഴകിയ തെങ്ങ് അഗ്‌നിശമന സേനാംഗങ്ങള്‍ മുറിച്ചുനീക്കുന്നു.

വൈക്കം: വൈപ്പിന്‍പടിയില്‍ തെങ്ങ് കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചക്ക് 2.05നാണ് സംഭവം. വൈദ്യുതി ലൈനിലേക്കു മറിഞ്ഞ തെങ്ങ് മതിലില്‍ തട്ടി നില്‍ക്കുകയായിരുന്നു. ഉടന്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടതിനാല്‍ ദുരന്തം ഒഴിവായി. എന്നാല്‍ ഇതു ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈക്കം ഫയര്‍ ഫോഴ്‌സ് എത്തി തെങ്ങ് മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.ഷാജികുമാര്‍ മനോജ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.