Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രജിസ്‌ട്രേഷന്‍ നടത്താം
12/03/2019

വൈക്കം: സ്‌കൂള്‍തലങ്ങളില്‍ ഇടയ്ക്ക് വച്ചു പഠനം നിര്‍ത്തിയവര്‍ക്കായി കേരള സംസ്ഥാന സാക്ഷരാമിഷന്‍ അഥോറിട്ടി നടത്തുന്ന നാല്, ഏഴ്, ക്ലാസ്സുകളിലേക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. അവസാന തീയതി മാര്‍ച്ച് 15 ആണ്. വിശദവിവരങ്ങള്‍ക്ക് 9188623804