Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏരിയാ കണ്‍വെന്‍ഷന്‍ നടത്തി
12/03/2019
ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) വൈക്കം ഏരിയാ കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) വൈക്കം ഏരിയാ കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.സി മണിയമമ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി അംഗത്വവിതരണം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, സി.എസ് ശ്രീകുമാര്‍, കെ.അരുണന്‍, പി.വി പുഷ്‌ക്കരന്‍, പി.ഹരിദാസ്, സുവിത ശ്രീകുമാര്‍, ഇ.എന്‍ സാലിമോന്‍, എം.സുജിന്‍, ടി.ജി ബാബു, കെ.ടി രാജേഷ്, എന്നിവര്‍ പ്രസംഗിച്ചു.