Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശില്‍പ്പശാല നടത്തും.
11/03/2019

വൈക്കം: അഖിലേന്ത്യ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17ന് ശില്‍പ്പശാല നടത്തുന്നു. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ നടത്തുന്ന ശില്‍പ്പശാലയുടെ ഉദ്ഘാടനം എ.ഐ.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.കെ ചിത്രഭാനു നിര്‍വഹിക്കും. വൈകുന്നേരം 3.30ന് കാര്‍ഷിക വിജ്ഞാന ക്ലാസ്സില്‍ പ്രകൃതി (പാലേക്കര്‍ കൃഷി) എന്ന വിഷയത്തെപ്പറ്റി പലേക്കര്‍ കൃഷിസമിതി സംസ്ഥാന സെക്രട്ടറി എം.കുര്യന്‍ ക്ലാസ് നയിക്കും.