Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കളക്ഷന്‍ ക്യാമ്പ് നടത്തുന്നു.
09/03/2019

വൈക്കം: മറവന്‍ുരുത്ത് ഗ്രാമപഞ്ചായത്തില്‍ ഊര്‍ജ്ജിത നികുതി പിരിവിന്റെ ഭാഗമായി 11 മുതല്‍ 25 വരെ കളക്ഷന്‍ ക്യാമ്പ് നടത്തുന്നു. ഒറ്റത്തവണയായി കെട്ടിടനികുതി അടക്കുന്നവര്‍ക്ക് പിഴപ്പലിശയും ഒഴിവാക്കിയിട്ടുണ്ട്. 11ന് ചുങ്കം ഗ്രാമീണ വായനശാല, 12ന് പാലാംകടവ് ജംഗ്ഷന്‍, 13ന് ടോള്‍ സഹകരണബാങ്ക്, 14ന് മൂഴിക്കല്‍ വായനശാല, 15ന് കൂട്ടുമ്മേല്‍ക്ഷേത്രത്തിന് സമീപം, 16ന് ചാത്തനാട് കൈത്തറി സഹകരണസംഘം, 18ന് തുരുത്തുമ്മ എസ്.എന്‍.ഡി.പി, 19ന് ഇടവട്ടം വായനശാല, 20ന് ചെമ്മനാകരി സാംസ്‌കാരിക നിലയം, 21ന് വാഴേകാട് തപസ്യ പുരുഷോത്തമന്‍ വസതിയില്‍, 22ന് തേവടിപ്പാലം, 23ന് എ.കെ.ഡി.എസ് കരയോഗം ഓഫീസ് തറവട്ടം, 25ന് കൊടുപ്പാടം മംഗലത്ത് റേഷന്‍കട എന്നിവിടങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്. എല്ലാ നികുതിദായകരും ക്യാമ്പില്‍ പങ്കെടുത്ത് കെട്ടിടനികുതി അടയ്‌ക്കേണ്ടതാണ്.