Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം
09/03/2019

വൈക്കം: അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ (കുന്തി അമ്പലം) കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രചടങ്ങുകള്‍ക്കു പുറമേ 10ന് വൈകിട്ട് 8.15ന് വില്‍പ്പാട്ട്, 10ന് കരോക്കെ ഗാനമേള, 11.30ന് ഗരുഡന്‍തൂക്കം വരവ് എന്നിവയും കുംഭഭരണി ഉത്സവമായ 11ന് രാവിലെ 7.30 മുതല്‍ 10.30 വരെ കുംഭകുടാഭിഷേകം, വൈകിട്ട് 5ന് കുംഭകുടം, താലപ്പൊലി പുറപ്പാട്, വൈകിട്ട് 7.30ന് കുംഭകുടാഭിഷേകം, രാത്രി 9ന് കണ്ണിക്കാട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ടും ദൃശ്യാവിഷ്‌ക്കാരവും കടുംതുടിക്കൂട്ടം എന്നിവ നടത്തും.