Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഷിക വായ്പ വിതരണ പദ്ധതി ഉദ്ഘാടനം നടത്തി
08/03/2019
മറവന്‍തുരുത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്‍ഷിക വായ്പ വിതരണ പദ്ധതി സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മറവന്തുരുത്ത് പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടപ്പാക്കുന്ന കാര്‍ഷിക വായ്പ വിതരണ പദ്ധതി സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മോഹന്‍.കെ അദ്ധ്യക്ഷത വഹിച്ചു. പ്രതിദിന സമ്പാദ്യ പദ്ധതിയും മുറ്റത്തെമുല്ല വായ്പ പദ്ധതിയും പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. പി.വി പ്രസാദ്, ജഗദ അപ്പുക്കുട്ടന്‍, വി.ഭാസ്‌ക്കരന്‍, പി.സി തങ്കരാജ്, കെ.എസ് നാരായണന്‍ നായര്‍, ബാബു പൂവനേഴത്ത്, കെ.സജീവന്‍, വി.കെ ഉത്തമന്‍ പിള്ള, കുഞ്ഞമ്മ തോമസ്, പ്രവദകുമാരി, ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.