Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യൂതി മുടങ്ങും
08/03/2019

വൈക്കം: വൈക്കം സെക്ഷനില്‍ 11 കെ.വി യില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ചാലപ്പറമ്പ്, പുളിംഞ്ചുവട്, പരുത്തിമുടി, പെരുംച്ചില്ല, വലിയ കവല, വൈപ്പിന്‍പടി, കണിയാംതോട്, ഉദയനാപുരം, നക്കംതുരുത്ത്, ഇരുമ്പൂഴിക്കര, നേരേകടവ്, പനമ്പുകാട്, കാര, മുണ്ടുകാട് ഭാഗങ്ങളില്‍ 9ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യൂതി ഉണ്ടായിരിക്കുന്നതല്ല.