Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക നല്‍കി.
07/03/2019
ചെമ്മനത്തുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വികസനത്തിന് ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ സഹായം നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ് കുമാര്‍ ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാലിന് കൈമാറുന്നു.

വൈക്കം: ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ സമാഹരിച്ച തുകയില്‍ ഒരു ഭാഗം ചെമ്മനത്തുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി. നിര്‍മ്മാണക്കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ് കുമാര്‍ ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാലിന് തുക കൈമാറി. ആശ്രമം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ കെ.വി പ്രദീപ് കുമാര്‍, പി.ആര്‍ ബിജി, സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ഭാരവാഹികളായ പ്രിയാ ഭാസ്‌ക്കര്‍, വൈ.ബിന്ദു, പി.ടി.എ പ്രസിഡന്റ് വി.വി കനകാംബരന്‍, ക്ഷേത്രം സെക്രട്ടറി മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് രമേശന്‍ എന്നിവര്‍ പങ്കെടുത്തു.