Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുയോഗം ഒന്‍പതിന്
07/03/2019

വൈക്കം: താലൂക്ക് എക്‌സ് സര്‍വീസ് സൊസൈറ്റിയുടെ പൊതുയോഗം ഒന്‍പതിന് രാവിലെ 10ന് തലയോലപ്പറമ്പ് മേരിമാത്യു വിമുക്തഭട പുനരധിവാസ കേന്ദ്രത്തില്‍ വെച്ചു നടക്കുന്നു. വിമുക്തഭടന്‍മാര്‍ താമസിക്കുന്ന രണ്ടായിരം സ്‌ക്വയര്‍ഫീറ്റില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് കരം ഒഴിവാക്കുന്നതിനു പഞ്ചായത്തില്‍ സമര്‍പ്പിക്കുന്നതിനുള്ള അപേക്ഷാഫോറം അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 12 വരെ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.