Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒ.എന്‍.വി അനുസ്മരണ സമ്മേളനം നടത്തി.
16/02/2016

ഇപ്‌ററ, യുവകലാസാഹിതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഒ.എന്‍.വി അനുസ്മരണ സമ്മേളനം നടത്തി. കച്ചേരിക്കവലയില്‍ നടന്ന യോഗത്തില്‍ ഇപ്‌ററ സംസ്ഥാന സെക്രട്ടറി എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് അരവിന്ദന്‍ കെ.എസ് മംഗലം അനുശോചന പ്രമേയം അവതരിപ്പിച്ചു. സാഹിത്യ നിരൂപകന്‍ എം.കെ ഹരികുമാര്‍ ഒ.എന്‍.വി അനുസ്മരണ പ്രഭാഷണം നടത്തി. അഭിരാമി ബാബുരാജ്, ചിത്ര വിനോദ്, മുരളി വാഴമന, അഡ്വ. അംബരീഷ് ജി.വാസു എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ടി.എന്‍ രമേശന്‍, പ്രണവം ഗോപാലകൃഷ്ണന്‍, കെ.ഡി വിശ്വനാഥന്‍, എം.ഡി ബാബുരാജ്, പി.എസ് മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.