Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുട്ടക്കോഴി, താറാവ് വിതരണം
06/03/2019

വൈക്കം: ഉദയനാപുരം മൃഗാശുപത്രിയില്‍ മുട്ടക്കോഴി, താറാവ് വിതരണം നാളെ തുടങ്ങും. മുട്ടക്കോഴികള്‍ നാളെയും, താറാവ് 11നും, മുട്ടക്കോഴിയുടെ മൂന്നാം ഘട്ടം 13നും വിതരണം ചെയ്യും. പണമടച്ച ഗുണഭോക്താക്കള്‍ വിതരണദിവസം രാവിലെ 9.30ന് മൃഗാശുപത്രിയില്‍ ഹാജരായി മുട്ടക്കോഴി/താറാവുകളെ കൈപ്പറ്റണമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.