Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദീപപ്രകാശനം നടത്തി
06/03/2019

വൈക്കം: കാളിയമ്മനട ഭദ്രകാളി ദേവീക്ഷേത്രത്തില്‍ 26 മുതല്‍ ഏപ്രില്‍ 7 വരെ ആഘോഷിക്കുന്ന മീനഭരണി മഹോത്സവത്തിന്റെ സമാരംഭ ചടങ്ങുകളുടെ ദീപപ്രകാശനം ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്.ധര്‍മ്മജന്‍ നിര്‍വഹിച്ചു. ഭരണസമിതി പ്രസിഡന്റ് കെ.പുരുഷോത്തമന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, ട്രഷറര്‍ കെ.കെ പത്മനാഭന്‍, അമ്മിണി ശശി, കെ.ബാബു, എം.ടി അനില്‍കുമാര്‍, വി.ജയന്‍, കെ.പുരുഷന്‍, ടി.ശിവദാസന്‍, കെ.സുന്ദരന്‍, മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരി, വെളിച്ചപ്പാട് എം.ജയന്‍, മാനേജര്‍ പി.ആര്‍ രാജു എന്നിവര്‍ പങ്കെടുത്തു.