Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖിലേന്ത്യാ കിസ്സാന്‍സഭയുടെ ടി.വി.പുരം പഞ്ചായത്ത് കണ്‍വെന്‍ഷന്‍
16/02/2016

അഖിലേന്ത്യാ കിസ്സാന്‍സഭയുടെ ടി.വി.പുരം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ എസ്.എന്‍.ഡി.പി ഹാളില്‍ നടത്തി. പി.ആര്‍.നടരാജപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.കെ.ചിത്രഭാനു ഉദ്ഘാടനം ചെയ്തു. എം.കെ.ചിത്രഭാനു സ്വാഗതം ആശംസിച്ചു. കിസ്സാന്‍സഭയുടെ പുതിയ ഭാരവാഹികളായി പി.ആര്‍ നടരാജപ്പണിക്കര്‍ (പ്രസിഡന്റ്), എം.കെ.മുരളീധരന്‍ നായര്‍ (സെക്രട്ടറി), പി.വി.മനോഹരന്‍ (വൈസ് പ്രസിഡന്റ്), സി.കെ.ബാബു (അസിസ്റ്റന്റ് സെക്രട്ടറി), പി.സതീശന്‍ നായര്‍, കുഞ്ഞുമോന്‍, എം.എസ്.രാമചന്ദ്രന്‍, വിശ്വനാഥന്‍ വല്ലുവേലില്‍, ശ്രീധരബാബു എന്നിവരെ തിരഞ്ഞെടുത്തു. സി.കെ.ബാബു കൃതജ്ഞത പറഞ്ഞു.