Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തേനീച്ച വളര്‍ത്തല്‍ പരിശീലന ക്ലാസ്സ് നടത്തി.
04/03/2019

വൈക്കം: ഇറുമ്പയം ടാഗോര്‍ ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന ടാഗോര്‍ ഓര്‍ഗാനിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തേനീച്ച വളര്‍ത്തല്‍ പരിശീലന ക്ലാസ്സ് നടത്തി. കുമരകം കൃഷി വിജ്ഞാന കേന്ദ്രം ടെക്‌നിക്കല്‍ ഓഫീസര്‍ ജോളി ജോസഫ് ക്ലാസ് എടുത്തു. വെള്ളൂര്‍ കൃഷി ഓഫീസര്‍ കെ.ബി വത്സല അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണന്‍, ഓര്‍ഗാനിക് ക്ലബ്ബ് സെക്രട്ടറി കെ.കെ ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.