Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേദിയൊരുക്കും.
02/03/2019

വൈക്കം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് വൈക്കം വെസ്റ്റിലെ കുട്ടികളുടെ മികവുകള്‍ തെളിയിക്കാന്‍ പോളശ്ശേരി ദേവസ്വം ഓഡിറ്റോറിയത്തില്‍ വേദിയൊരുക്കും. ഇന്ന് വൈകിട്ട് മൂന്ന് മണി മുതല്‍ ആണ് പരിപാടികള്‍ ആരംഭിക്കുന്നത്.