Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക സംഗമം നടത്തി.
27/02/2019

വൈക്കം: താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സിലിന്റെ (ട്രാക്ക്) ആഭിമുഖ്യത്തില്‍ വൈക്കം കൃഷിഭവന്റെ (ആത്മ) സഹകരണത്തോടെ കര്‍ഷക സംഗമം നടത്തി. ഡോ. എന്‍.കെ ശശിധരന്‍ വീട്ടുവളപ്പിലെ ഉത്തമകൃഷി രീതികളെ കുറിച്ച് ക്ലാസ്സെടുത്തു. ട്രാക്ക് പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈക്കം കൃഷി ഓഫീസര്‍ എന്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി, എം.അബു, എ.ബാബു, രാജന്‍ കൊല്ലേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.