Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ യൂണിറ്റ് സമ്മേളനം നടത്തി
26/02/2019
കേരള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സമ്മേളനം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ യൂണിറ്റ് സമ്മേളനം വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തി. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.സി ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.കെ ശശികുമാര്‍, എ.ബി വിജയകുമാര്‍, ഒ.യൂ മായ, ടി.ജി ബാബു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.സി ഷാജി (പ്രസിഡന്റ്), പി.ശ്രീജ (സെക്രട്ടറി), പി.അഖില (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.