Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിഴപലിശ കൂടാതെ കെട്ടിടനികുതി അടയ്ക്കാം
23/02/2019

വൈക്കം: കെട്ടിട നികുതി കുടിശ്ശികയുള്ള മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ എല്ലാ നികുതിദായകര്‍ക്കും പിഴപലിശ കൂടാതെ മാര്‍ച്ച് 31 വരെ കെട്ടിടനികുതി അടയ്ക്കാമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.