Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിതകര്‍മ്മ സേനയുടെയും ആരോഗ്യജാഗ്രത-2019 പഞ്ചായത്തുതല ഉദ്ഘാടനവും നടത്തി
21/02/2019
ചെമ്പ് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ സേന അംഗങ്ങള്‍ പഞ്ചായത്ത് ഭരണസമിതിയോടൊപ്പം.

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മ സേനയുടെയും ആരോഗ്യജാഗ്രത-2019 പഞ്ചായത്തുതല ഉദ്ഘാടനവും പഞ്ചായത്ത് അങ്കണത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ സനല്‍കുമാര്‍, വി.ഇ.ഒ അഫ്‌സല്‍, സീന ബിജു, പ്രേമദാസന്‍, അഡ്വ. ജി.ഷീബ, മെമ്പര്‍മാരായ കെ.കെ രമേശന്‍, റഷീദ് മങ്ങാടന്‍, റംലത്ത് സലിം, കെ.ആര്‍ ചിത്രലേഖ, റെജി മേച്ചേരി, വേണുഗോപാല്‍, ആശാ ബാബു, ലതാ ബൈജു, ലേഖ സുരേഷ്, സ്മിത പ്രിന്‍സ്, സെക്രട്ടറി ബിജു.എസ്, സജിത രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.