Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗം ചേരും
20/02/2019

വൈക്കം: ദളിത് രാഷ്ട്രീയം മുന്‍നിര്‍ത്തി ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കുന്നതിനായി ദളിത് ഐക്യസമിതിയുടെ നേതൃത്വത്തില്‍ 24നു രാവിലെ 11ന് വൈക്കത്തപ്പന്‍ ലോഡ്ജില്‍ വിവിധ ദളിത് സംഘടനാ നേതാക്കളുടെ യോഗം ചേരുമെന്ന് ജില്ലാ പ്രസിഡന്റ് എം.കെ രാജപ്പന്‍ അറിയിച്ചു.