Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം പടിഞ്ഞാറെമുറി ശ്രീവല്ല്യാറ ദേവീക്ഷേത്രത്തിലെ കുംഭപ്പുര മഹോത്സവം 16ന് കൊടിയേറി 23ന് സമാപിക്കും.
13/02/2016

ഉദയനാപുരം പടിഞ്ഞാറെമുറി ശ്രീവല്ല്യാറ ദേവീക്ഷേത്രത്തിലെ കുംഭപ്പുര മഹോത്സവം 16ന് കൊടിയേറി 23ന് സമാപിക്കും. പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, അഭിഷേകം, ഉഷപൂജ, ഗുരുപൂജ, ഭാഗവതപാരായണം, കൊടിമരം വരവ്, കൊടിസമര്‍പ്പണം, കൊടിക്കയര്‍ വരവ്, മദ്ധ്യാഹ്നപൂജ, അന്നദാനം, ദീപാരാധന, ശേഷം തൃക്കൊടിയേറ്റ്, താലപ്പൊലിവരവ്, അത്താഴപൂജ, വിളക്ക്, ശ്രീബലി, പറയ്ക്ക് പുറപ്പാട്, കലശപൂജ, കലശാഭിഷേകം, പ്രഭാഷണം, ഓട്ടംതുള്ളല്‍, സര്‍പ്പങ്ങള്‍ക്ക് തളിച്ചുകൊടുക്കല്‍, കുംഭകുടം വരവ്, മകം തൊഴല്‍, കാഴ്ചശ്രീബലി, മാജിക് വിഷന്‍ ഉഗ്രന്‍-ഉജ്ജ്വലന്‍, പള്ളിവേട്ട, ആറാട്ട്മഹോത്സവം, മെഗാഹിറ്റ് ഗാനമേള, ആറാട്ട് പുറപ്പാട്, ആറാട്ട് എതിരേല്‍പ്പ്, വലിയകാണിക്ക, വെടിക്കെട്ട്, കൊടിയിറക്ക്, മംഗളപൂജ എന്നിവയാണ് പ്രധാനപരിപാടികള്‍. ഏഴാംപൂജ മാര്‍ച്ച് 1ന് നടത്തുന്നതായിരിക്കും.