Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭവന സന്ദര്‍ശനവും സഹായദാനവും നടത്തി.
19/02/2019

വൈക്കം: ഗുരുദേവ സാന്ത്വനം ചാരിറ്റിട്രസ്റ്റ് രണ്ടാമത് പ്രതിമാസ ഭവന സന്ദര്‍ശനവും സഹായദാനവും നടത്തി. വല്ലകം ഒറ്റക്കണ്ടത്തില്‍ ഗീതയുടെ ഭവനം ട്രസ്റ്റ് ചെയര്‍മാന്‍ ഡി.ശശിധരന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് പഠനവൈകല്യമുള്ള അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പഠനസഹായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ട്രസ്റ്റ് കണ്‍വീനര്‍ എം.കെ സുഗുണന്‍ സഹായദാനം നടത്തി. വത്സല ഭാസ്‌ക്കര്‍ കൊച്ചുതറ, ബിജു താന്നിയില്‍ എന്നിവര്‍ പങ്കെടുത്തു. മാര്‍ച്ച് ആദ്യവാരം മൂന്നാമത് പ്രതിമാസ പരിപാടി നടത്തും.