Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും നടത്തി
19/02/2019
എസ്.എന്‍.ഡി.പി യോഗം 1851-ാം നമ്പര്‍ ഉദയനാപുരം ശാഖയുടെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 1851-ാം നമ്പര്‍ ഉദയനാപുരം ശാഖയുടെ ഗുരുചൈതന്യം എസ്.എച്ച് ഗ്രൂപ്പിന്റെയും വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി സന്തോഷ്, രാജേഷ് പി.മോഹന്‍, കെ.പി രാധാകൃഷ്ണന്‍, എസ്.മനോജ്, കെ.കെ രാജന്‍, കെ.ഡി സുന്ദരന്‍, എസ്.പത്മനാഭന്‍, എന്‍.ആര്‍ ശശിധരന്‍, ഉണ്ണികൃഷ്ണന്‍, സുഗദമ്മ, പി.എല്‍ ഷാജി, ഇ.കെ ശിവന്‍, വി.സി സുനില്‍കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.