Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രോബാഗ് വിതരണം ചെയ്തു.
13/02/2016

വൈക്കം പള്ളിപ്രത്തുശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ജൈവപച്ചക്കറി വികസനത്തിന്റെയും സുവര്‍ണ്ണ കേരളത്തിന്റെയും ഭാഗമായി ഗ്രോബാഗ് വിതരണം ചെയ്തു. ഗ്രാവല്‍, ചകിരിചോറ്, ഉമി, ചാണകം, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, ഡോളോമൈറ്റ് എന്നിവ മിക്‌സ് ചെയ്ത് ഗ്രോബാഗില്‍ നിറച്ച് പച്ചക്കറിതൈ സഹിതമാണ് വിതരണം ചെയ്തത്. ഗ്രോബാഗിന്റെ വിതരണം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി നിര്‍വ്വഹിച്ചു.