Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹവിരുന്ന് നടത്തി.
11/02/2019
വൈക്കം ശാന്തിഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമായി നടത്തിയ സ്‌നേഹവിരുന്ന്

വൈക്കം: വൈക്കം ശാന്തിഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമായി സ്‌നേഹവിരുന്ന് നടത്തി. ഫെബ്രുവരി 22ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പൂജീതപീഠം സമര്‍പ്പണാഘോഷങ്ങളുടെ ഭാഗമായാണ് സ്‌നേഹവിരുന്ന് നടത്തിയത്. വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ഗീത കെ നായര്‍, ശാന്തിഗിരി എ.ജി.എം വിജയന്‍ മാച്ചേരി, കണ്‍വീനര്‍ വി നന്ദുലാല്‍ എന്നിവര്‍ പങ്കെടുത്തു.