Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേത്ര ചികിത്സയും സൗജന്യ തിമിരശസ്ത്രക്രിയ ക്യാമ്പും നടത്തി.
11/02/2019
ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് റോട്ടറി ക്ലബ് പ്രസിഡന്റ് രാജു തോമസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഹരിതറസിഡന്റ്‌സ് അസോസിയേഷന്റെയും വൈക്കം റോട്ടറി ക്ലബ്ബിന്റെയും അങ്കമാലി ലിറ്റില്‍ ഫഌവര്‍ നേത്രചികിത്സാ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നേത്ര ചികിത്സയും സൗജന്യ തിമിരശസ്ത്രക്രിയ ക്യാമ്പും നടത്തി. അഡ്വ.ചന്ദ്രബാബു എടാടന്റെ അദ്ധ്യക്ഷതയില്‍ റോട്ടറി ക്ലബ് പ്രസിഡന്റ് രാജു തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. പി.എം സന്തോഷ് കുമാര്‍, ദിനേശ് വര്‍മ്മ, ജീവന്‍ ശിവറാം, പ്രസന്ന മോഹന്‍, എന്‍.ഷൈന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.