Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോത്സവവും കുട്ടികളുടെ മികവുകളുടെ പ്രദര്‍ശനവും നടത്തി.
08/02/2019
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ പഠനോത്സവം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠനോത്സവവും കുട്ടികളുടെ മികവുകളുടെ പ്രദര്‍ശനവും നടത്തി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന യോഗം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍ സംഗീത അദ്ധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക പി.ആര്‍ ബിജി, പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി കുരുവിള, കെ.വി പ്രദീപ് കുമാര്‍, കൗണ്‍സിലര്‍ ജി.ശ്രീകുമാരന്‍ നായര്‍, ബിജു വി കണ്ണേഴത്ത്, പ്രീതി വി പ്രഭ, എന്‍.രാധിക, കവിതാ ബോസ്, അമൃത പാര്‍വ്വതി, സീമ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.