Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ നേത്രചികിത്സാക്യാമ്പ് നടത്തും
08/02/2019

വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെയും വൈക്കം റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി നേത്ര ചികിത്സാവിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്രചികിത്സാക്യാമ്പ് നടത്തപ്പെടുന്നു. 10ന് രാവിലെ 9 മണി മുതല്‍ 12 മണിവരെ വര്‍മ്മാസ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9447479663, 9447420239, 8606018901 എന്ന നമ്പരില്‍ ബന്ധപ്പെടുക.