Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കട്ടിലുകള്‍ വിതരണം ചെയ്തു.
07/02/2019
പട്ടികജാതി ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടി.വി പുരം പഞ്ചായത്തില്‍ നടത്തിയ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അറുപത് വയോജനങ്ങള്‍ക്ക് 1,80,000 രൂപ ചെലവില്‍ കട്ടിലുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബീന മോഹനന്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ കവിത റെജി, അനിയമ്മ അശോകന്‍, ടി.എസ് സെബാസ്റ്റ്യന്‍, സന്ധ്യ അശോകന്‍, ഗീത ശശി, ജിന തോമസ്, വിഷ്ണു ഉല്ലാസ്, എസ്.ബിജു, ഷീല സുരേശന്‍, ടി.അനില്‍കുമാര്‍, രാഖി സജേഷ് എന്നിവര്‍ പ്രസംഗിച്ചു.