Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും നടത്തി
07/02/2019
എസ്.എന്‍.ഡി.പി യോഗം 118-ാം നമ്പര്‍ കൊതവറ ശാഖ നടത്തിയ കുടുംബസംഗമം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 118-ാം നമ്പര്‍ കൊതവറ ശാഖയുടെയും ഡോ. പല്‍പ്പു സ്മാരക കുടുംബയൂണിറ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി ഷാജി വെട്ടത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീല ഷിബു, കണ്‍വീനര്‍ ഷൈല സിജു, ചെയര്‍മാന്‍ ജയദേവന്‍ തേജസ് ഭവന്‍, രാജേഷ് കാപ്പള്ളി, സുധീര്‍ കോട്ടയം, കെ.ടി അനില്‍കുമാര്‍, കെ.വി പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകുന്നേരം കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും നടത്തി.