Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് കരയോഗങ്ങളുടെ സംയുക്തയോഗം നടത്തി.
05/02/2019
തലയാഴം-വെച്ചൂര്‍ മേഖലയിലെ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ്-സെക്രട്ടറിമാരുടെ യോഗം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇടയാഴം 1131-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം ഹാളില്‍ തലയാഴം -വെച്ചൂര്‍ മേഖലകളിലെ എന്‍.എസ്.എസ് കരയോഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഏഴ് കരയോഗങ്ങളുടെ സംയുക്തയോഗം നടത്തി. യൂണിയന്‍ പ്രസിഡന്റ് ഡോ സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, കെ.വേലായുധന്‍ നായര്‍, എന്‍.ജി ബാലചന്ദ്രന്‍, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, എം.ഗോപാലകൃഷ്ണന്‍, എസ്.മുരുകേഷ് എന്നിവര്‍ പ്രസംഗിച്ചു. ഏഴ് കരയോഗങ്ങളിലെയും പ്രസിഡന്റ്, സെക്രട്ടറി, ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.