Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.ടി.യു.സി വൈക്കം ഡിവിഷന്‍ സമ്മേളനം നടത്തി.
05/02/2019
കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ വൈക്കം ഡിവിഷന്‍ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.ടി.യു.സി വൈക്കം ഡിവിഷന്‍ സമ്മേളനം നടത്തി. ഡിവിഷന്‍ പ്രസിഡന്റ് വി.എം ഹരിഹരന്‍ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യൂ.സി ജില്ല പ്രസിഡന്റ് ടി.എന്‍ രമേശന്‍, സംസ്ഥാന ട്രഷറര്‍ വി.ജെ കുര്യാക്കോസ്, കെ.ഇ.ഒ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.വി ജോഷി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.വി നടരാജന്‍, അബ്ദുള്‍ സലാം, അനില്‍ എന്നിവര്‍ പ്രസംഗിച്ചു.