Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'സ്മൃതി സ്വരം' പ്രഥമ പുരസ്‌കാരം ആരോമല്‍ വിജയ്ക്ക്
04/02/2019
ആരോമല്‍

വൈക്കം: നാദസ്വരത്തില്‍ നാദ വിസ്മയം തീര്‍ത്ത അമ്പലപ്പുഴ സഹോദരന്മാരുടെ പേരില്‍ യുവകലാകാരന്മാര്‍ക്കുള്ള പ്രഥമ പുരസ്‌കാരം 'സ്മൃതി സ്വരം' ആരോമല്‍ വിജയ്ക്ക്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വച്ച് അമ്പലപ്പുഴ ബ്രദേഴ്‌സ് ഫൗണ്ടേഷന്‍ പുരസ്‌കാരം ആരോമല്‍ വിജയ്ക്ക് സമ്മാനിച്ചു. തകില്‍ വാദനത്തിനാണ് പുരസ്‌കാരം. വൈക്കം തോട്ടുചിറയില്‍ വിജയകുമാറിന്റെയും രത്‌നമ്മ വിജയിന്റെയും മകനാണ് ആരോമല്‍. 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് വാങ്ങിയിരുന്നു.