Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും നടത്തി.
04/02/2019
കൊതവറ 118-ാം നമ്പര്‍ കെ.ആര്‍ നാരായണന്‍ സ്മാരക കുടുംബയൂണിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കൊതവറ 118-ാം നമ്പര്‍ കെ.ആര്‍ നാരായണന്‍ സ്മാരക കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. യൂണിറ്റ് പ്രസിഡന്റ് പി.വി ബിനീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാഖ പ്രസിഡന്റ് വി.വി ഷാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ.ടി അനില്‍കുമാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പി.എം. വിമല്‍കുമാര്‍, മനോജ് മാവുങ്കല്‍, ബിന്ദു തമ്പാന്‍, അഭിലാഷ്, കെ.വി പ്രസന്നന്‍, പി.എസ് കരുണാകരന്‍, മഞ്ജു സതീഷ്‌കുമാര്‍, കെ.എം മനീഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.