Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും നടത്തി
02/02/2019
സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടി.വി പുരം യൂണിറ്റ് വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും ജില്ലാ ജോയിന്റ് സെക്രട്ടറി എം.എസ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടി.വി പുരം യൂണിറ്റ് വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും ജില്ലാ ജോയിന്റ് സെക്രട്ടറി എം.എസ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ടി.വി പുരം വ്യാപാര ഭവനില്‍ നടന്ന സമ്മേളനത്തില്‍ എന്‍.കെ കുഞ്ഞുമണി, കെ.കെ ബാലകൃഷ്ണന്‍, കെ.എന്‍ രമേശന്‍, സി.വി ഡാങ്കേ, സി.കെ രാമാനുജന്‍ നായര്‍, കെ.സി കുമാരന്‍, പി.കെ ചെല്ലപ്പന്‍, എസ്.സദാശിവന്‍ നായര്‍, ടി.കെ മണിയന്‍, പി.വി തങ്കമ്മ എന്നിവര്‍ പ്രസംഗിച്ചു.