Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികാഘോഷം നടത്തി
01/02/2019

വൈക്കം: കെ.പി.എം.എസ് 1372-ാം നമ്പര്‍ വെച്ചൂര്‍ ബണ്ട് റോഡ് ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമത്തിന്റെയും വാര്‍ഷികത്തിന്റെയും ഉദ്ഘാടനം സെക്രട്ടറിയേറ്റ് അംഗം ടി.എസ് രജികുമാര്‍ നിര്‍വഹിച്ചു. പി.പി ജനാര്‍ദ്ദനന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സെക്രട്ടറി സുരേഷ്, ട്രഷറര്‍ മനോജ്, രഘുവരന്‍, അഭിലാഷ്, സ്വപ്‌ന മനോജ്, സുനി, മഹേശന്‍, സരസമ്മ, സാവിത്രി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.