Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിമിര പരിശോധന
12/02/2016

ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈററി വൈക്കം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15ന് വൈക്കം ജനമൈത്രി പോലീസ് ബീററ്-5, വൈക്കം സെന്‍ട്രല്‍ ഹൗസിംഗ് കോ-ഓപ്പറേററീവ് സൊസൈററി, വൈക്കം വെല്‍ഫെയര്‍ സെന്റര്‍, കുലശേഖരമംഗലം എസ്.എന്‍.ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ കോട്ടയം ജില്ലയുടെ സഞ്ചരിക്കുന്ന നേത്ര ചികിത്സാ യൂണിററ് മേധാവി ഡോ. സി.ജി.മിനിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം കുലശേഖരമംഗലം എസ്.എന്‍.ഡി.പി ഓഡിറേറാറിയത്തില്‍ വച്ച് തിമിര പരിശോധന നടത്തുന്നു. തിമിരരോഗ ബാധിതരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ ആധുനിക രീതിയിലുള്ള 'Intra Opticular Lens' തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുന്നു. പരിശോധനയും ശസ്ത്രക്രിയയും സൗജന്യമാണ്. രജിസ്‌ട്രേഷന്‍ 15ന് രാവിലെ 8.30ന് ആരംഭിക്കും.